ചലച്ചിത്രം

ചാമ്പിക്കോ ട്രെന്ഡിനൊപ്പം ചേരാൻ നിർമൽ പാലാഴി, പക്ഷേ നടന്നത് മറ്റൊന്ന്; വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്


മ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവം മികച്ച വിജയമാണ് നേടിയത്. ചിത്രത്തിലെ ചാമ്പിക്കോ ട്രെൻഡ് സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. നിരവധി പേരാണ് ട്രെൻഡിന്റെ ഭാ​ഗമായത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നിർമൽ പാലാഴിയുടെ ചാമ്പിക്കോ ആണ്. 

ട്രെൻഡിന്റെ ഭാ​ഗമാകാൻ വൻ സ്റ്റൈലായി നടന്നുവരികയാണ് നിർമൽ. എന്നാൽ വിചാരിച്ച പോലെയല്ല ചലഞ്ച് അവസാനിച്ചത്. രസകരമായ വിഡിയോ നിർമൽ തന്നെയാണ് പങ്കുവച്ചത്. എന്നാൽപിന്നെ ഞങ്ങളായി ഒഴിവാക്കിയില്ല. ചാമ്പിക്കോ- എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. 

എല്ലാവരും ചാമ്പി ചാമ്പി തീരാറായി, ചേട്ടന്റെ ഈ ഐറ്റം ചെയ്യാൻ നേരം വൈകി വന്നപ്പോഴേ അറിയാം എന്തെങ്കിലും ഒപ്പിക്കുമെന്ന്- എന്നായിരുന്നു ഒരാളുടെ കമന്റ്. പാലാഴി ആളൊരു ഒന്നന്നര സംഭവം തന്നെയാ ചാമ്പലിൽ ഇങ്ങനെ ഒരു ക്ലൈമാക്സ് ആരും പ്രതീക്ഷിച്ചുകാണില്ല എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. ഭീഷ്മ പർവത്തിനൊപ്പം ഹിറ്റായ ചാമ്പൽ ചലഞ്ചിൽ ഇതിനോടകം നിരവധി പേരാണ് ഏറ്റെടുത്തത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ