ചലച്ചിത്രം

ദേശീയ അവാര്‍ഡ് ജേതാവായ ഗായകന്‍ ശിവമോഗ സുബ്ബണ്ണ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ദേശീയ അവാര്‍ഡ് ജേതാവായ പ്രശസ്ത ഗായകന്‍ ശിവമോഗ സുബ്ബണ്ണ അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ബംഗലൂരുവിലെ ജയദേവ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 

കന്നഡ സിനിമയില്‍ പിന്നണി ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് നേടിയ ഗായകനാണ് ശിവമോഗ സുബ്ബണ്ണ. കാടു കൂടരെ എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു പുരസ്‌കാരം ലഭിച്ചത്. 

ജ്ഞാനപീഠ പുരസ്‌കാര ജേതാവായ കന്നഡ സാഹിത്യകാരന്‍ കുവെമ്പുവിന്റെ കൃതികളുടെ ആലാപനത്തിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു സുബ്ബണ്ണ. അഭിഭാഷകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്