ചലച്ചിത്രം

ലാവെന്‍ഡര്‍ സുന്ദരി; മനോഹരമായ ഫോട്ടോഷൂട്ടുമായി രമ്യ നമ്പീശൻ, ചിത്രങ്ങൾ 

സമകാലിക മലയാളം ഡെസ്ക്


 
ലാവെന്‍ഡര്‍ നിറത്തിലെ ഗൗണില്‍ അതിസുന്ദരിയായി നടി രമ്യ നമ്പീശന്‍. 'ലാവെന്‍ഡര്‍ ലവ്' എന്ന് കുറിച്ച് ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും രമ്യ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഭാവന, ജ്യോത്സ്‌ന, മൃദുല, രചന തുടങ്ങി നിരവധി പേരാണ് രമ്യയുടെ ചിത്രത്തിന് ലവ് ഇമോജിയുമായി എത്തിയത്. 

ദിവ്യ ഉണ്ണികൃഷ്ണനാണ് താരത്തിന്റെ ലുക്കിന് പിന്നില്‍. അഞ്ജന ഗോപിനാഥ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അനോഹ ബൈ അനൂപ് അരവിന്ദ് ആണ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി