ചലച്ചിത്രം

'പിന്നെങ്ങനെ പീഡനക്കേസിന് കുറവുണ്ടാകും'; സാനിയയുടെ നൃത്ത വിഡിയോയ്ക്ക് വിമർശനം, മറുപടി നൽകി താരം 

സമകാലിക മലയാളം ഡെസ്ക്

ർക്കല ബീച്ചിലെ അവധിയാഘോഷത്തിനിടെ പകർത്തിയ ഗ്ലാമറസ് വീഡിയോ പങ്കുവച്ച് നടി സാനിയ അയ്യപ്പൻ. ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഗെഗരിയാ’നിലെ ‘ഡൂബേ’ എന്ന ഗാനത്തിനൊപ്പം ചുവടുവച്ചാണ് സാനിയ റീൽസ് പങ്കുവച്ചത്. ബിക്കിനിയാണ് വേഷം. 

ബിക്കിനി ധരിച്ചുള്ള ഒരു ഫോട്ടോയും അതേ വസ്ത്രമണിഞ്ഞ് നൃത്തം ചെയ്യുന്ന വീഡിയോയുമാണ് സാനിയ പോസ്റ്റ് ചെയ്‌തത്. വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിനുപിന്നാലെ താരത്തെ വിമർശിച്ചുള്ള കമന്റുകളും എത്തി. 

"കുറച്ചെങ്കിലും നാണം ഉണ്ടോ, ശേ നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ച് കൊടുക്കുന്നു. സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകള്‍ ഇങ്ങനൊക്കെ അല്ലേ. പിന്നെ എങ്ങനെ പീഡനക്കേസിന് ഒരു കുറവും ഉണ്ടാവില്ല", എന്നായിരുന്നു കമന്റ്. ഇതിനാണ് സാനിയ മറുപടി നല്‍കിയിരിക്കുന്നത്. "അയ്യോ നാണം എന്താ ചേട്ടാ" എന്നാണ് സാനിയ കമന്റ് കുറിച്ച വ്യക്തിയോട് ചോദിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി