ചലച്ചിത്രം

'എന്റെ ചുവന്ന മൂക്ക് ആരും കാണണ്ട'; നടി കജോളിന് കോവിഡ് 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി കജോളിന് കോവിഡ് 19 സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ കജോള്‍ തന്നെയാണ് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം പങ്കുവച്ചത്. മകളുടെ ചിത്രം പങ്കുവച്ചാണ് തന്റെ രോഗബാധയെക്കുറിച്ച് താരം അറിയിച്ചത്. 

"പോസിറ്റീവ് ആണ്. ചുവന്ന മൂക്കും കൊണ്ടുള്ള എന്റെ ചിത്രം ആരും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അതികൊണ്ട് ലോകത്തിലേ ഏറ്റവും മധുരമുള്ള ചിരി പങ്കുവയ്ക്കുന്നു. മിസ് യൂ," എന്ന് കുറിച്ചാണ് കജോള്‍ മകളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു