ചലച്ചിത്രം

'മമ്മയ്ക്ക് നല്ല മൂക്കും മുടിയും ഉള്ളപ്പോൾ എന്തിനാ കളിപ്പാട്ടം?', ‘ലൂക്ക ഓൺ അറ്റാക്കിങ് മോഡ്’; ചിത്രങ്ങൾ പങ്കുവച്ച് മിയ 

സമകാലിക മലയാളം ഡെസ്ക്

കൻ ലൂക്കയ്​ക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നായിക മിയ ജോർജ്. ‘മമ്മയ്ക്ക് മൂക്കും മനോഹരമായ മുടിയും കമ്മലുമൊക്കെയുള്ളപ്പോൾ കുഞ്ഞിന് വേറെ ഫാൻസി കളിപ്പാട്ടങ്ങളെന്തിന്?’ എന്ന രസകരമായ കാപ്ഷനോടെയാണ് മിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മിയയുടെ മുടിയിൽ പിടിച്ച് വലിച്ചും മൂക്കിൽ മാന്തിയുമെല്ലാം ലൂക്കയുടെ കുസൃതിത്തരങ്ങൾ ചിത്രങ്ങളിൽ കാണാം.  ‘പച്ച പരമാർത്ഥം’, ‘ലൂക്ക ഓൺ അറ്റാക്കിങ് മോഡ്’, ‘കൊല്ലുമോ’ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. 

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. ഇപ്പോൾ റിയാലിറ്റി ഷോകളിൽ ജഡ്ജായും അതിഥിയായും എത്തി സാന്നിധ്യമറിയിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ

കാണാതായത് ഒരാഴ്ച മുൻപ്; ആളൂരിലെ പൊലീസുകാരനെ ത‍ഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

കുഴിനഖം നിസാരമല്ല; അണുബാധയ്‌ക്ക് വരെ കാരണമാകാം, വീട്ടിലെ പൊടിക്കൈകൾ അറിയാം

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം