ചലച്ചിത്രം

ബാഹുബലി 2ന്റെ റെക്കോര്‍ഡ് തകര്‍ത്ത് വിക്രം, തമിഴ്‌നാട്ടില്‍ കമല്‍ ഹാസന്റെ തേരോട്ടം

സമകാലിക മലയാളം ഡെസ്ക്

മല്‍ഹാസന്റെ വിക്രം ബോക്‌സ് ഓഫിസ് റെക്കോര്‍ഡുകള്‍ കീഴടക്കി മുന്നേറുകയാണ് വിക്രം. ദിവസങ്ങള്‍ക്കു മുന്‍പാണ് ചിത്രം 300 കോടി ക്ലബ്ബില്‍ കയറിയത്. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ബോഹുബലി 2ന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കുകയാണ്. 

തമിഴ്‌നാട്ടില്‍ നിന്നു മാത്രം 150 കോടി രൂപയാണ് ചിത്രം വാരിയത്. ഇതോടെ തമിഴ്‌നാട് ബോക്‌സ് ഓഫിസില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടുന്ന സിനിമയായിരിക്കുകയാണ് വിക്രം. അഞ്ച് വര്‍ഷം ബാഹുബലി 2ന്റെ കയ്യില്‍ ഭദ്രമായിരുന്ന റെക്കോര്‍ഡാണ് 16ാം ദിനം വിക്രം തകര്‍ത്തത്. കഴിഞ്ഞ 10 വര്‍ഷത്തിലെ കമല്‍ഹാസന്റെ ഏറ്റവും മികച്ച തിരിച്ചുവരവു കൂടിയാണ് ചിത്രം. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്തം ചിത്രം വന്‍ താരനിരയിലാണ് ഒരുങ്ങിയത്. കമല്‍ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ് പ്രധാന േേവഷത്തിലെത്തുന്നത്. തമിഴ് സൂപ്പര്‍താരം സൂര്യ അതിഥി വേഷത്തില്‍ എത്തി ആരാധകരെ ഞെട്ടിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

വേനല്‍ക്കാലത്ത് വിൻഡോ ​ഗ്ലാസ് അടച്ചുള്ള കാർ യാത്ര; കാൻസർ വരാൻ വേറെ വഴി വേണ്ട, പഠനം

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; ഈ അഞ്ചുകാര്യങ്ങള്‍ മറക്കരുത്!

''ഇതിഹാസങ്ങള്‍ രത്നങ്ങളൊടുങ്ങാത്ത ഖനികള്‍; അവയില്‍നിന്ന് സര്‍ഗ്ഗശക്തി ധനം ഉജ്ജ്വല രത്നങ്ങള്‍ കണ്ടെടുക്കുന്നു''

ഡ്രൈവറുടെ അശ്രദ്ധ, ഷാര്‍ജയിലെ സ്‌കൂളില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഏഴു വയസുകാരന് ദാരുണാന്ത്യം