ചലച്ചിത്രം

വൈകാരിക രംഗങ്ങൾക്കു ഭാവന തയ്യാറെടുക്കുന്നതിങ്ങനെ; നിത്യയുടെ ഹാപ്പി ഡാൻസ് വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

നീണ്ട ഇടവേളയ്ക്കുശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയതിന്‌റെ സന്തോഷത്തിലാണ് ആരാധകർ. മികച്ച് അഭിപ്രായം നേടി ഭാവനയും ഷറഫുദീനും കേന്ദ്രവേഷങ്ങളിലെത്തിയ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ തിയറ്ററുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ ഷൂട്ടിങ്ങിനിടയിലെ ഭാവനയുടെ രസകരമായ ഒരു വിഡിയോയാണ് ശ്രദ്ധനേടുന്നത്. 

ഇമോഷ്ണൽ രംഗങ്ങൾക്കു ഭാവന തയ്യാറെടുക്കുന്നതിങ്ങനെ എന്ന് കുറിച്ച് സന്തോഷത്തോടെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ഭാവനയുടെ വിഡിയോയാണ് ഇത്. സിനിമ വിജയമായതിന്റെ സന്തോഷത്തിൽ ഭാവന നൃത്തം ചെയ്യുന്നു എന്നാണ് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. 

നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാനിയ റാഫി, അശോകൻ, അനാർക്കലി നാസർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലണ്ടൻ ടോക്കീസ്, ബോൺഹോമി എൻറർടയ്ൻ‍മെൻറ്സ് എന്നീ ബാനറുകളിൽ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൾഖാദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

'ഇന്ത്യ ചന്ദ്രനില്‍ വരെ എത്തി, പാകിസ്ഥാനില്‍ ഇപ്പോഴും കുട്ടികള്‍ ഗട്ടറില്‍ വീണ് മരിക്കുന്നു'; വിമര്‍ശനവുമായി പാക് നേതാവ്

അയ്യോ ഐശ്വര്യക്ക് ഇതെന്തുപറ്റി! മകൾക്കൊപ്പം കാനിലെത്തിയ താരത്തെ കണ്ട് ആരാധകർ

ബോക്‌സ്‌ഓഫീസ് കുലുക്കാൻ കച്ചമുറുക്കി ചന്തുവും നീലകണ്ഠനും നാ​ഗവല്ലിയും; മലയാള സിനിമയ്‌ക്ക് റീ-റിലീസുകളുടെ കാലം

പുതിയ റെക്കോര്‍ഡ് ഇടുമോ?, 54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ