ബില്ലി ഐലിഷ്
ബില്ലി ഐലിഷ് ഇന്‍സ്റ്റഗ്രാം
ചലച്ചിത്രം

'എന്റെ ശരീരത്തോട് തന്നെ കൊതി'; സ്വന്തം നഗ്നത ആസ്വദിക്കാന്‍ ഇഷ്ടമെന്ന് ഗായിക, ചര്‍ച്ചയായി തുറന്നുപറച്ചില്‍

സമകാലിക മലയാളം ഡെസ്ക്

ന്റെ ലൈംഗിക താല്‍പ്പര്യത്തേക്കുറിച്ച് തുറന്നു പറച്ചിലിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ബില്ലി ഐലിഷ്. തന്റെ ശരീരത്തോട് തന്നെ താല്‍പ്പര്യം തോന്നാറുണ്ടെന്നാണ് ബില്ലി പറഞ്ഞത്. കണ്ണാടിക്ക് മുന്നില്‍ നിന്ന് സ്വയംഭോഗം ചെയ്യാന്‍ ഇഷ്ടമാണെന്നും ഗായിക കൂട്ടിച്ചേര്‍ത്തു.

എന്റെ ശരീരം ഹോട്ട് ആയതുകൊണ്ടാണത്. എന്നോടും എന്റെ ശരീരത്തോടും ആഴമേറിയ അടുപ്പവും പ്രണയവും തോന്നിപ്പിക്കും. മുന്‍പൊരിക്കലും തോന്നാത്ത തരത്തിലുള്ള ഇഷ്ടമാണ് എനിക്ക് എന്റെ ശരീരത്തോട് തോന്നുന്നത്. ലൈറ്റ് എല്ലാം കുറച്ചുവച്ച് പ്രത്യേക വസ്ത്രത്തിലും പ്രത്യേക രീതിയിലും എന്റെ ശരീരത്തെ കാണുന്നതാണ് എന്നെ കൊതിപ്പിക്കുന്നത്. എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നതിലൂടേയും ഞാന്‍ സുഖം അനുഭവിക്കുന്നത് കാണുന്നതിലൂടെയും എന്നെത്തന്നെ സ്‌നേഹിക്കാനും സ്വയം അംഗീകരിക്കാനും വളരെ അധികം സഹായിക്കുന്നുണ്ട്.- താരം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തനിക്ക് സ്ത്രീകളോടാണ് കൂടുതല്‍ ഇഷ്ടമെന്നും ബില്ലി വ്യക്തമാക്കി. ജീവിതകാലം മുഴുവന്‍ ഞാന്‍ പെണ്‍കുട്ടികളുമായി സ്‌നേഹത്തിലായിരുന്നു. പക്ഷേ എനിക്കത് മനസിലാക്കാനായില്ല. കഴിഞ്ഞ വര്‍ഷമാണ് സ്ത്രീകളെയാണ് എനിക്ക് വേണ്ടത് എന്ന് മനസിലാക്കിയത്.- ബില്ലി പറഞ്ഞു. 22 കാരിയായ ബില്ലി ഓസ്‌കര്‍ പുരസ്‌കാര ജേതാവാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

'പൃഥ്വിരാജിന്റെ കണ്ണിലെ ആത്മവിശ്വാസം നജീബിന് ചേരില്ല, കുറയ്‌ക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നു'

കനത്ത മഴയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

ജിഷ കൊലപാതകം: വധശിക്ഷയ്ക്കെതിരെ പ്രതിയുടെ അപ്പീലിൽ നാളെ വിധി

'ഐസ്‌ക്രീം മാന്‍ ഓഫ് ഇന്ത്യ'; രഘുനന്ദന്‍ കാമത്ത് അന്തരിച്ചു