ദേശീയം

ഭരണഘടന നിരോധിച്ചിരിക്കുന്ന ഭക്ഷണം ഒഴിവാക്കണം; വെങ്കയ്യ നായിഡു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എന്ത് ഭക്ഷണം കഴിക്കണമെന്നുള്ളത് ഓരോ വ്യക്തിയുടേയും വ്യക്തിപരമായ കാര്യമാണെങ്കിലും ഭരണഘടനാ പ്രകാരം നിരോധിച്ചിരിക്കുന്ന ഭക്ഷണം കഴിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. മലപ്പുറം തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന ബിജെപി സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.

ഭക്ഷണം വ്യക്തിപരമായ കാര്യമാണെങ്കിലും ഭരണഘടന ഇതിന് ചില നിയന്ത്രണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ ചിലതിനേയെല്ലാം എല്ലാവരും ഒരുപോലെ ബഹുമാനിക്കേണ്ടതാണ്. ഭരണഘടനാ പ്രകാരം സംസ്ഥാനങ്ങളില്‍ നിരോധിച്ചിരിക്കുന്ന ഭക്ഷണം ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇത് രാഹുല്‍ മാങ്കൂട്ടത്തില്‍, ഇദ്ദേഹത്തിന് സ്ത്രീകളോട് വലിയ ദേഷ്യമാണ് :പത്മജ വേണുഗോപാല്‍

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി