ദേശീയം

ഡല്‍ഹിയില്‍ ബിജെപി മുന്നില്‍, എഎപി മൂന്നാം സ്ഥാനത്ത്; കര്‍ണാടകയില്‍ കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: എട്ടു സംസ്ഥാനങ്ങളിലെ പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍സില്‍ ആദ്യ സൂചനകള്‍ പ്രകാരം ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി മൂന്നാമതാണ്. 

കര്‍ണാടകയിലെ നഞ്ചന്‍ഗുഡ്, ഗുണ്ട്‌ലുപെട്ട് മണ്ഡലങ്ങളില് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പു നടന്ന ആതെറില്‍ ബിജെപിയാണ് മുന്നില്‍. 

ഡല്‍ഹി, കര്‍ണാടക, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ് പത്തു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പു നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്