ദേശീയം

പഞ്ചവത്സര പദ്ധതിക്കും അവസാനം കുറിച്ച് മോഡി സര്‍ക്കാര്‍; ഇനിമുതല്‍ ത്രിവത്സര പദ്ധതികള്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആരംഭിച്ച പഞ്ചവത്സര പദ്ധതികള്‍ക്കും അവസാനം കുറിച്ച് മോഡി സര്‍ക്കാര്‍. ഇനിമുതല്‍ ത്രിവത്സര പദ്ധതികളാകും ഉണ്ടാകുക. ആസൂത്രണ കമ്മീഷന് പകരം സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗം പുതിയ ത്രിവത്സര പദ്ധതിക്ക് ഉടനെ അംഗീകാരം നല്‍കും. 2012ല്‍ ആരംഭിച്ച 12-ാം പഞ്ചവത്സര പദ്ധതി ഈ വര്‍ഷം അവസാനിക്കുന്നതോടെ നീതി ആയോഗിന്റെ ത്രിവത്സര പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി