ദേശീയം

യുപിയില്‍ പിന്നോക്കവിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംവരണം എടുത്തുകളഞ്ഞ് ആദിത്യനാഥ് സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പിന്നോക്കവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സംവരണങ്ങള്‍ എടുത്തുകളഞ്ഞ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സംവരണങ്ങളാണ് സര്‍ക്കാര്‍ എടുത്ത് കളഞ്ഞത്‌.  2006ല്‍ സമാജ്‌വാദി പാര്‍ട്ടി നേതൃത്വത്തിലുള്ള മുലായം സിങ് സര്‍ക്കാരായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം റദ്ദാക്കിയ
 സര്‍ക്കാര്‍ തീരുമാനത്തിന്റെ പകര്‍പ്പു പുറത്തുവന്നിട്ടുണ്ട്. ആര്‍എസ്എസിനും ബിജെപിക്കും സംവരണത്തിന് എതിരെയുള്ള നിലപാടുകളാണ് തുടക്കം മുതലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും