ദേശീയം

ഓക്‌സിജന്‍ വിതരണത്തില്‍ പാകപ്പിഴ: ഖൊരക്പൂരില്‍ 30 കുട്ടികള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഖൊരക്പൂര്‍: ഉത്തര്‍ പ്രദേശിലെ ഖൊരക്പൂരിലുള്ള ആശുപത്രിയില്‍ 30 കുട്ടികള്‍ക്കു ദാരുണാന്ത്യം. ഓസ്‌ക്‌സിജന്‍ വിതരണത്തിലുള്ള പാകപ്പിഴയാണ് കുട്ടികളുടെ മരണത്തിനിടയാക്കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് അപകടം നടന്നത്.ഓക്‌സിജന്‍ വിതരണക്കാരുടെ ബില്ല് തീര്‍പ്പാക്കാത്തതിനാല്‍ വിതരണം നിര്‍ത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് 30 കുട്ടികള്‍ മരിച്ചത്. ഖൊരക്പൂര്‍ മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയായ ബിആര്‍ഡി ഹോസ്പിറ്റലിലാണ് അപകടം നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍