ദേശീയം

ലാലുവിന്റെ റാലിയിലെ ജനസാഗരം ഫോട്ടോഷോപ്പ്? യഥാര്‍ഥ ചിത്രം മറ്റൊന്നാണോ?

സമകാലിക മലയാളം ഡെസ്ക്

പാട്‌ന: ബിജെപിക്കൊപ്പം ചേര്‍ന്ന നിതീഷ് കുമാറിന് മറുപടി നല്‍കിയായിരുന്നു ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ശക്തി പ്രകടനം. ഗാന്ധി മൈതാനത്ത് തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിന്റെ ആകാശദൃശ്യം ട്വീറ്റ് ചെയ്ത് തന്റെ ശക്തി ലാലു വിളിച്ചു പറയുകയും ചെയ്തു. 

പക്ഷെയിപ്പോള്‍ മൈതാനത്ത് ജനക്കൂട്ടം നിറഞ്ഞു നില്‍ക്കുന്ന ലാലു ട്വീറ്റ് ചെയ്ത ചിത്രം ഫോട്ടോഷോപ്പ് ആണെന്നാണ് പരിഹാസം ഉയരുന്നത്. ഫോട്ടോഷോപ്പ് ചെയ്ത് ചിത്രത്തില്‍ ജനസാഗരം സൃഷ്ടിക്കാനാണ് ലാലു ശ്രമിച്ചതെന്നാണ് വിമര്‍ശനം. 

ഫോട്ടോ ട്വീറ്റ് ചെയ്തതിന് പുറമെ ലാലുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ ഉയരുന്നതിന് പുറമെ, രാഷ്ട്രീയ എതിരാളികളും ചിത്രം ആയുധമാക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ