ദേശീയം

കശ്മീരില്‍ തീവ്രവാദി ആക്രമണം

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോംപിയാനില്‍ സൈന്യത്തിനു നേരെ തീവ്രവാദി ആക്രമണം. സൈന്യവും തീവ്രവാദികളും തമ്മിലുള്ള വെടിവെയ്പ്പിനിടെ പ്രദേശവാസിയായ ഒരു സ്ത്രീയും മൂന്നു ജവാന്മാരും കൊല്ലപ്പെട്ടു. 

ആറ് സൈനീകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഷോപിയാനിലെ മട്രിഗ്രാമില്‍ നിന്നും മടങ്ങവെ വ്യാഴാഴ്ച പുലര്‍ച്ചെ 2.30ടെയാണ് സൈനീക വ്യൂഹത്തിനുനേരെ ആക്രമണമുണ്ടായത്. സൈന്യം പ്രത്യാക്രമണം നടത്തിയെങ്കിലും തീവ്രവാദികളെ പിടികൂടാന്‍ സാധിച്ചില്ല.

ഈ മാസം ആദ്യം കശ്മീരിലെ ബന്ദിപ്പൂര ജില്ലയിലുണ്ടായ സൈനീകാക്രമണത്തില്‍ 3 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി