ദേശീയം

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യക്ക് സ്വര്‍ണ്ണമടക്കം നാലു മെഡല്‍

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നാലു മെഡലുകളുമായി ഇന്ത്യക്ക് മികച്ച തുടക്കം. വനിത വിഭാഗം ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറാണ് ഇന്ത്യയ്ക്ക് മീറ്റിലെ ആദ്യ സ്വര്‍ണ്ണം സമ്മാനിച്ചത്. 18.28 മീറ്റര്‍ എറിഞ്ഞാണ് മണ്‍പ്രീത് സ്വര്‍ണ്ണം നേടിയത്. ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടി വികാസ് ഗൗഡയാണ് ആദ്യ മെഡല്‍ നേടിയത്.

വനിതാ ലോങ്ജംപില്‍ മലയാളി താരം വി.നീന വെള്ളിയും നയന ജയിംസ് വെങ്കലവും കരസ്ഥാമാക്കി. പുരുഷ ഡിസ്‌കസ് ത്രോയില്‍ ഇറാന്റെ ഹദാദി ഇഹ്‌സാനാണ് സ്വര്‍ണ്ണം. മലേഷ്യയുടെ ഇര്‍ഫാന്‍ മുഹമ്മദിന് വെള്ളിയും ലഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന