ദേശീയം

അതേ സ്ഥലം അതേ ആളുകള്‍; വീണ്ടും മോദിയെ പറ്റിച്ച് ജര്‍മന്‍ ചാന്‍സലര്‍

സമകാലിക മലയാളം ഡെസ്ക്

ആറ് ദിവസം കൊണ്ട് നാല് രാജ്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുക. ആദ്യം ജര്‍മ്മനിയിലാണ് മോദിയെത്തിയത്. ഇവിടെ മോദി, ജര്‍മ്മന്‍ ജാന്‍സലര്‍ ആംഗല മെര്‍ക്കലുമൊരുമിച്ച് സംയുക്ത പ്രസ്താവന നടത്തിയതിന് ശേഷമുള്ള ഷെയ്ക്ക്ഹാന്‍ഡ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

സംയുക്ത പ്രസാതാവനയ്ക്ക് ശേഷം ആംഗല മെര്‍ക്കലിന് നേരെ മോദി ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും ജര്‍മ്മന്‍ ചാന്‍സലര്‍ കൈ കൊടുക്കാതെ പിന്നിലേക്ക് വഴികാണിക്കുകയായിരുന്നു.

ഇതേ സംഭവം 2015ലും ആവര്‍ത്തിച്ചിരുന്നു എന്നതാണ് കൗതുകം. രണ്ട് തവണയും ഹസ്തദാനത്തില്‍ മോദിക്ക് സംഭവിച്ച പിഴവാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)