ദേശീയം

കോയമ്പത്തൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ ആന ചവിട്ടിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ പോത്തന്നൂര്‍ ഗണേശപുരത്ത് ഒരു കുടുംബത്തിലെ നാലുപേരെ ആന ചവിട്ടിക്കൊന്നു. ഗായത്രി, പഴനിസ്വാമി, നാഗമ്മാള്‍, ജ്യോതിമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ വീടിനു പുറത്ത് കിടന്നുറങ്ങുമ്പോള്‍ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം. വനമേഖലയോട് അടുത്തുകിടക്കുന്ന  പ്രദേശമാണ് ഗണേശപുരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍