ദേശീയം

മകന് സ്‌കൂളില്‍ അഡ്മിഷന്‍ ലഭിച്ചില്ല; അമ്മ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: മകന് സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മ ആത്മഹത്യ ചെയ്തു. ആറാം ക്ലാസുകാരനായ മകന്, ആഗ്രഹിച്ച സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അമ്മ ആത്മഹത്യ ചെയ്തത്. 

പൊള്ളാച്ചിയിലാണ് സംഭവം. ശാരദയെന്ന മുപ്പതുകാരിയാണ് വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ചത്. മകന് സ്വകാര്യ സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അഡ്മിഷന്‍ ലഭിച്ചില്ലെന്ന വിവരം അറിഞ്ഞതോടെ ഇവര്‍ക്ക് നിരാശയാവുകയായിരുന്നു.

സാമ്പത്തികമായി പിന്നില്‍ നില്‍ക്കുകയാണെങ്കിലും മകന് നല്ല വിദ്യാഭ്യാസം ലഭിക്കണം എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവര്‍ സ്വകാര്യ സ്‌കൂളില്‍ അഡ്മിഷനായി ശ്രമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്