ദേശീയം

മിസോറാമില്‍ കനത്ത മഴയും വെളപ്പൊക്കവും;എട്ട് മരണം

സമകാലിക മലയാളം ഡെസ്ക്

ഐസ്‌വാള്‍: മിസോറാമില്‍ കനത്ത മഴയെത്തുടര്‍ന്ന് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ എട്ടുപേര്‍ മരിച്ചു. ആറുപേരെ കാണാതായി. മിസോറാമിനെ അസ്സാമുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 54 കനത്ത വെള്ളപ്പാച്ചിലില്‍ തകര്‍ന്നു. റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് പലയിടത്തം ഗതാഗതം പൂര്‍ണ്ണായി തടസ്സപ്പെട്ടു.

സംസ്ഥാനത്തിന്റെ പലഭാഗത്തായി മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.350ല്‍പരം വീടുകള്‍ക്ക് തകരാര്‍ സംഭവിച്ചു.  നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകായണ്. സ്‌കൂളുകള്‍ തത്ക്കാലത്തേക്ക് അടച്ചിരിക്കുകായണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും