ദേശീയം

മീരാകുമാറിന്റെ സ്ഥാനാര്‍ത്ഥിയാക്കിയത് ദളിതരെ വിഭജിക്കാന്‍: യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ദളിതരെ വിഭജിക്കാനാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി ദളിത് വിഭാഗത്തില്‍ നിന്നും കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതിന് ശേഷം മാത്രമാണ് മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതെന്നും യോഗി പറഞ്ഞു.

മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ദളിതരോടുള്ള ഇഷ്ടം കൊണ്ടായിരുന്നില്ല. അങ്ങനെയെങ്കില്‍ പ്രണബ്കുമാര്‍ മുഖര്‍ജിക്ക് പകരം മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു വേണ്ടത്. കോവിന്ദ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷമായിരുന്നു യോഗിയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര