ദേശീയം

ഏറ്റുമുട്ടലില്‍ മരിച്ചയാളുടെ മൃതദേഹം സ്വീകരിക്കാന്‍ തയ്യാറാകാതെ പിതാവ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: പോലീസിന്റെ വെടിയേറ്റ് മരിച്ചയാളുടെ മൃതദേഹം സ്വീകരിക്കാനാവില്ലെന്ന് പിതാവ് സര്‍താജ്. ദേശദ്രോഹപ്രവര്‍ത്തനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട അവന്‍ ഞങ്ങളുടെ മകനല്ലെന്നും അവന്റെ മൃതദേഹം തങ്ങള്‍ക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 
താക്കൂര്‍ഗഞ്ചില്‍ 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സെയ്ഫുള്ള എന്നയാളെ പോലീസ് വെടിവെച്ചത്. ഐഎസ് പതാക, ട്രെയിന്‍ സമയപ്പട്ടിക, പിസ്റ്റളുകള്‍, വെടിയുണ്ടകള്‍, കത്തി, പണം, പാസ്‌പോര്‍ട്ടുകള്‍ തുടങ്ങിയവയും ഇയാളുടെ മൃതദേഹത്തിന്റെ സമീപത്തു നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്