ദേശീയം

ആദിത്യനാഥിന് ഗോമാതാവിന്റെ ഉമ്മ! 

സമകാലിക മലയാളം ഡെസ്ക്

ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഗോ സ്‌നേഹം മറ്റു ബിജെപി നേതാക്കളെ പോലെ തന്നെ പ്രസിദ്ധമാണ്.എന്നാല്‍ ഈ സ്‌നേഹം തിരിച്ചും പശുക്കള്‍ നല്‍കുമോ? നല്‍കുമെന്നാണ് ഈ വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.

മുഖ്യമന്ത്രിയായശേഷം ഗൊരഖ്പൂരില്‍ ഗൊരഖ്‌നാഥ് മഠത്തില്‍ എത്തിയ  ആദിത്യനാഥ് പശുക്കളുടെ അടുത്തേക്കു ഇറങ്ങി. പശുക്കള്‍ ആദിത്യനാഥിനെ കണ്ടതും പരിചയം പുതുക്കാനായി സ്‌നേഹ പ്രകടനങ്ങള്‍ തുടങ്ങി. പശുക്കള്‍ക്കെല്ലാം ഭക്ഷണം നല്‍കിയ ശേഷമാണ് ആദിത്യനാഥ് മടങ്ങിയത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്