ദേശീയം

ജീന്‍സ് ധരിച്ച വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ വിലക്ക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോംബെ ഹൈക്കോടതിയില്‍ ജീന്‍സ് ധരിച്ചെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. ജീന്‍സും ടീഷര്‍ട്ടം ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായ മഞ്ജുളാ ചെലൂര്‍ പുറത്താക്കിയത്. ജീന്‍സ് മാന്യമായ വസത്രമല്ലെന്നാണ് ജസ്റ്റിസിന്റെ നിലപാട്. ഇതേതുടര്‍ന്ന് മാധ്യമപ്രര്‍ത്തകര്‍ കോടതിയില്‍ നിന്ന് വാക്കൗട്ട് നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി