ദേശീയം

മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തെ അപലപിച്ച മോദി ജാര്‍ഖണ്ഡിലെയും ഡെല്‍ഹിയിലെയും ആളുകള്‍ ക്രൂരമായി കൊല്ലപ്പെട്ടത് കണ്ടില്ല!

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തെ അപലപിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിനെതിരേ പ്രതിഷേധം. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുണ്ടായ സ്‌ഫോടനത്തെ അപലപിക്കാന്‍ തയാറായ മോദി ഡെല്‍ഹിയും ജാര്‍ഖണ്ഡിലും നടക്കുന്ന ക്രൂര കൊലപാതകങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മോദിയുടെ ട്വീറ്റിനു താഴെ വരുന്ന മറുപടികള്‍.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം, ദളിത് വിഭാഗങ്ങള്‍ക്കെതിരേ പശു സംരക്ഷകരുടെ നേതൃത്വത്തില്‍ നിരവധി ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സമയത്തൊക്കെയും മൗനം പാലിച്ച പ്രധാനമന്ത്രി ബ്രിട്ടണിലുള്ള സ്‌ഫോടനത്തെ കുറിച്ച് അപലപിച്ചത് ശരിയായില്ലെന്നാണ് ടീറ്റുകള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി