ദേശീയം

ആ ചില്ലറില്‍ ഒരു ചില്ലുണ്ട്; തരൂരിന്റെ പരാമര്‍ശം കാര്യമാക്കാതെ മാനുഷി ഛില്ലര്‍

സമകാലിക മലയാളം ഡെസ്ക്

ലോക സുന്ദരിയായ മാനുഷി ഛില്ലറിനെ ശശി തരൂര്‍ പരിഹസിച്ചുവെന്ന ബിജെപി പ്രചാരണത്തിനെതിരെ മാനുഷി ഛില്ലര്‍ രംഗത്ത്. ലോകം ജയിച്ച ഒരു പെണ്‍കുട്ടിയെ ഇതൊന്നും ബാധിക്കില്ല എന്നാണ് മാനുഷി ട്വീറ്റ് ചെയ്തിരിക്കുന്നത്. ആ ചില്ലറില്‍ ഒരു ചില്ലുണ്ട് എന്ന് മാനുഷി ട്വീറ്റ് ചെയ്തു. 

മോദിയുടെ നോട്ട് നിരോധനത്തിനെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റിലായിരുന്നു മാനുഷിയെ കുറിച്ചുള്ള പരാമര്‍ശം. എന്നാല്‍ അത് മാനുഷിയെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റാണ് എന്ന് ബിജെപി വ്യാപകമായി പ്രചരിപ്പിച്ചു. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ വിനീത് ജെയിന്റെ ട്വീറ്റിന് മറുപടിയായാണ് മാനുഷി ശശി തരൂന്റെ പരിഹാസം അത്ര വലുതല്ല എന്ന് പറഞ്ഞിരക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)