ദേശീയം

വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് മരണം; തകര്‍ന്നത് സേനയുടെ നട്ടെല്ലായ ഹെലികോപ്റ്ററുകളില്‍ ഒന്ന്‌

സമകാലിക മലയാളം ഡെസ്ക്

പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് അഞ്ച് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരു ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്. 

ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ Mi-17 V5 എന്ന ഹെലികോപ്റ്ററാണ് തകര്‍ന്നത്. അരുണാചല്‍ പ്രദേശിലെ തവാങ്ങിലായിരുന്നു അപകടം. അപകടവുമായി ബന്ധപ്പെട്ട് വ്യോമ സേന ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ നട്ടെല്ലായി വിശേഷിപ്പിക്കപ്പെടുന്ന ഹെലികോപ്റ്ററുകളാണ് Mi-17 V5. ഈ വിഭാഗത്തില്‍പ്പെടുന്ന നൂറിലധികം ഹെലികോപ്റ്ററുകളാണ് വ്യോമസേന ഉപയോഗിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്