ദേശീയം

ചൈനീസ് സൈനീകരെ നമസ്‌തേ പഠിപ്പിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ശ്രമം(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ദോക്ലാമില്‍ ചൈന വീണ്ടും റോഡ് നിര്‍മാണം ആവര്‍ത്തിച്ചതായുള്ള വാര്‍ത്തകള്‍ വരുന്നതിന് ഇടയില്‍ ഇന്ത്യ-ചൈന അതിര്‍ത്തി സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. അതിര്‍ത്തിയിലെ നാഥു ലാ മേഖലയിലെത്തിയ പ്രതിരോധ മന്ത്രി സുരക്ഷ ചുമതലയിലുള്ള ഇന്തോ-ടിബറ്റന്‍ പൊലീസ് സേന വിഭാഗവുമായി കൂടിക്കാഴ്ച നടത്തി. 

അതിര്‍ത്തിയിലെ സന്ദര്‍ശനത്തിന് ഇടയില്‍ ചൈനീസ് സൈനീകരെ നമസ്‌തേ പറയാന്‍ പഠിപ്പിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് പ്രതിരോധ മന്ത്രി. നമസ്‌തേയുടെ അര്‍ഥം എന്താണെന്ന് ചൈനീസ് സൈനീകര്‍ക്ക് വ്യക്തമാക്കി കൊടുക്കുകയാണ് പ്രതിരോധ മന്ത്രി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്