ദേശീയം

മൂന്നുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തശേഷം പെട്ടിയില്‍ അടച്ചു ; 18 കാരന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

റാംപൂര്‍ : മൂന്നുവയസ്സുകാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തശേഷം പെട്ടിയില്‍ അടച്ചു. ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് സംഭവം. കേസിലെ പ്രതിയായ 18 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന കുട്ടിയെ പ്രതി ചോക്കളേറ്റ് വാഗ്ദാനം ചെയ്താണ് വീട്ടിലെത്തിച്ചത്. കുട്ടിയെ ബലാല്‍സംഗം ചെയ്തപ്പോള്‍, വേദന കൊണ്ടി കുട്ടി നിലവിളിച്ചു. ഇതേത്തുടര്‍ന്ന് ഇയാള്‍ കുട്ടിയെ പെട്ടിയില്‍ അടച്ചശേഷം രക്ഷപ്പെടുകയായിരുന്നു. 

കുട്ടിയുടെ നിലവിളി കേട്ട് എത്തിയ അയല്‍വാസികള്‍ വീട്ടില്‍ ആരെയും കണ്ടില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെട്ടിയില്‍ അടച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി