ദേശീയം

ബിജെപി സർക്കാർ ഉറപ്പുകൾ പാലിച്ചില്ല; മഹാരാഷ്ട്രയിലെ കർഷകർ സമരമുഖത്തേയ്ക്ക് 

സമകാലിക മലയാളം ഡെസ്ക്

മും​ബൈ: ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ കർഷകർ വീണ്ടും സമരമുഖത്തേയ്ക്ക് .  ലോം​ഗ് മാ​ർ​ച്ചി​ന് ശേ​ഷം ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ പാ​ലി​ച്ചി​ല്ലെ​ന്ന് അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ(​എ​ഐ​കെ​എ​സ്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത്ത് ന​വേ​ലെ പ​റ​ഞ്ഞു.

ജൂ​ൺ ഒ​ന്നി​ന് ക​ർ​ഷ​ക മാ​ർ​ച്ച് തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. സ​മ​ര​ത്തി​ന് മുന്നോടിയായി  ഗ്രാ​മ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. 24 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 20 ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​രു​ടെ ഒ​പ്പ് ശേ​ഖ​രി​ക്കു​മെ​ന്നും കി​സാ​ൻ സ​ഭ അ​റി​യി​ച്ചു. 

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ നാ​സി​ക്കി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ലോം​ഗ് മാ​ർ​ച്ചി​ൽ 20,000-ലേ​റെ ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്