ദേശീയം

ചൊവ്വാഴ്ച ദേ​​​​ശീ​​​​യ വാ​​​​ഹ​​​​ന പ​​​​ണി​​​​മു​​​​ട​​​​ക്ക്  

സമകാലിക മലയാളം ഡെസ്ക്

കോ​​​​ട്ട​​​​യം: കേന്ദ്രസർക്കാരിന്റെ മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി​​​​ക്കെ​​​​തി​​​​രേ ചൊവ്വാഴ്ച 24 മ​​​ണി​​​ക്കൂ​​​ർ ദേ​​​​ശീ​​​​യ മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന പ​​​​ണി​​​​മു​​​​ട​​​​ക്ക് ന​​​​ട​​​​ത്തും.  സം​​​​യു​​​​ക്ത തൊ​​​​ഴി​​​​ലാ​​​​ളി യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ളു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ തിങ്കൾ അ​​​​ർ​​​​ധ​​​​രാ​​​​ത്രി മു​​​​ത​​​​ൽ ചൊവ്വാഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​ വ​​​​രെ​​​​യാ​​​​ണു പ​​​​ണി​​​​മു​​​​ട​​​​ക്ക്. സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ൾ പ​​​​ണി​​​​മു​​​​ട​​​​ക്കി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും.​ 

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും പണിമുടക്കിൽ ഉന്നയിച്ചിട്ടുണ്ട്. ബി​​എം​​എ​​സ് ഒ​​ഴി​​കെ​​യു​​ള്ള യൂ​​ണി​​യ​​നു​​ക​​ളാ​​ണ് പ​​ണി​​മു​​ട​​ക്ക് ആ​​ഹ്വാ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

വി​​​​വി​​​​ധ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് കെ​​​എ​​​സ്ആ​​​​ർ​​​​ടി​​​​സി​​​​ സം​​​​യു​​​​ക്ത യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ൾ സൂ​​​​ച​​​​നാ പ​​​​ണി​​​​മു​​​​ട​​​​ക്ക് നടത്തുന്നതും ചൊവ്വാഴ്ചയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്