ദേശീയം

കരുണാനിധിയുടെ വേര്‍പാടില്‍ മനംനൊന്ത് രണ്ട് ഡിഎംകെ പ്രവര്‍ത്തകര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി എം.​ക​രു​ണാ​നി​ധി​യു​ടെ മ​ര​ണ​ത്തി​ല്‍ മ​നം​നൊ​ന്ത് ര​ണ്ടു ഡി​എം​കെ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​രി​ച്ചു. മ​യി​ലാ​ടു​തി​രൈ സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​ന്‍, നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ചെ​ന്നൈയിലെ കാ​വേ​രി ആ​ശു​പ​ത്രി​യിൽ ചൊവാഴ്ച വൈകിട്ട് 6:10ഓടെയായിരുന്നു ക​രു​ണാ​നി​ധിയുടെ അന്ത്യം. 

കരുണാനിധിയുടെ സംസ്‌കാരം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ക്കെതിരെ പ്രതികരിച്ച് നിരവധി ഡിഎംകെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കടന്നപ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയു നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എംജിആറും ജയലളിതയും അന്ത്രവിശ്രമം കൊള്ളുന്ന മറീന ബീച്ചില്‍ കരുണാനിധിയെ സംസ്‌കരിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന ഡിഎംകെയുടെ ആവശ്യം അംഗീകരിക്കാത്തതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം