ദേശീയം

മുംബൈയില്‍ ഭാരത് പെട്രോളിയം പ്ലാന്റില്‍ പൊട്ടിത്തെറി; തീയണക്കാന്‍ ശ്രമം തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റില്‍ ം പൊട്ടിത്തെറിയും തീപിടിത്തവും അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയാണ് അപകടം നടന്നത്‌. 

അഗ്‌നിശമന സേനയുടെ ഏഴു വാഹനങ്ങളും രണ്ട് ഫോം ടെന്‍ഡറുകളും രണ്ട് ജംബോ ടാങ്കറുകളും തീയണയ്ക്കാന്‍ എത്തിയിട്ടുണ്ട്. ശക്തമായ സ്‌ഫോടനമായിരുന്നുവെന്നും ഡിയോനര്‍ മേഖലയില്‍വരെ ശബ്ദം കേട്ടിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ