ദേശീയം

സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ വീണ്ടും പീഡനം; ആരോപണം ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർമാർക്കും വ​നി​താ ഹെ​ൽ​പ്‌​ലൈ​ൻ അം​​ഗത്തിനുമെതിരെ 

സമകാലിക മലയാളം ഡെസ്ക്

പാ​റ്റ്ന: ബി​ഹാ​റിലെ സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ വീണ്ടും പീഡനം. ഹ​ജി​പു​രി​ലെ സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാണ്  പെ​ൺ​കു​ട്ടി​ക​ൾ മാ​ന​ഭം​ഗ​ത്തി​നു വി​ധേ​യ​മാ​യ​ത്. സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ അ​ഞ്ച് പെ​ൺ​കു​ട്ടി​ക​ളാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർക്കും വ​നി​താ ഹെ​ൽ​പ്‌​ലൈ​ൻ അം​ഗത്തിനുമെതിരെയാണ് ആരോപണം. 

പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ മ​ൻ​മോ​ഹ​ൻ പ്ര​സാ​ദ്, കാ​ർ​തി​ക് കു​മാ​ർ എന്നിവരും വ​നി​താ ഹെ​ൽ​പ്‌​ലൈ​ൻ അം​ഗവുമാണ് ആരോപണവിധേയർ. സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ജി​ല്ലാ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​യ്ക്കു​വ​രു​ന്ന സ​മ​യ​ത്താ​ണ്  ത​ങ്ങ​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ തുറന്നുപറഞ്ഞത്. സംഭവത്തി‌‌ൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ബി​ഹാ​റി​ലെ മു​സാ​ഫ​ര്‍​പു​രി​നും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ദേ​വ​രി​യ​യ്ക്കും പി​ന്നാ​ലെയാണ് വീണ്ടും ഒരു സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ പീഡനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി