ദേശീയം

ജിഗ്നേഷ് മേവാനിക്കും ഉമര്‍ ഖാലിദിനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു, സാമുദായിക സംഘര്‍ഷമുണ്ടാക്കിയെന്ന് ആക്ഷേപം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗുജറാത്തില്‍നിന്നുള്ള ദലിത് നേതാവ് ജിഗ്നേഷ് മേവാനി, ജെഎന്‍യു
വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെ മഹാരാഷ്ട്രാ പൊലീസ് കേസെടുത്തു. സാമുദായിക സംഘര്‍ഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് ആരോപിച്ചാണ് കേസ്. 

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ, 505, 117 വകുപ്പുകള്‍ അനുസരിച്ചാണ് മേവാനിക്കും ഉമര്‍ ഖാലിദിനും എതിരെ കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ ദലിത്- മറാത്താ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കേസ്. സാമുദായിക സംഘര്‍ഷമുണ്ടാക്കുന്ന വിധത്തില്‍ ഇരുവരും പ്രസംഗിച്ചെന്ന് വിശ്രാംഭാഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍