ദേശീയം

കല്ലെറിഞ്ഞവരെ സൈന്യം വെടിവെച്ച് കൊന്നു; കശ്മീരില്‍ നാളെ ബന്ദ്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം തെക്കന്‍ കശ്മീരിലെ ഷോപ്പിയാനിലായിരുന്നു സംഭവം. 

ഷോപ്പിയാനിലെ ഗനോപോരയില്‍ പെട്രോളിങ് സംഘത്തിനു നേര്‍ക്ക് കല്ലേറു നടത്തിയവര്‍ക്കു നേരെയാണ് നിറയൊഴിച്ചതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ വന്‍  പ്രതിഷേധമാണ് 
രൂപപ്പെട്ടിരിക്കുന്നത്. വിമത സംഘടനകള്‍ ഞായറാഴ്ച കശ്മീര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത