ദേശീയം

വിധി  നടപ്പാക്കിയില്ല: സംസ്ഥാനത്തിന് ഒരുലക്ഷം രൂപ പിഴ; നിയമങ്ങള്‍ നടപ്പാക്കാന്‍ എന്താണ് താമസമെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഖരമാലിന്യ സംസ്‌കരണത്തിന് സ്വീകരിച്ച നടപടിക്ക് വിശദീകരണം നല്‍കാത്തതിന് കേരളം ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി ഒരുലക്ഷം രൂപ പിഴ വിധിച്ചു. തുക രണ്ടാഴ്ചയ്ക്കകം ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അടക്കണം. നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നതിന് സംസ്ഥാനസ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്. നിയമങ്ങള്‍ ഇനിയും നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിപ്പിക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു