ദേശീയം

പുലി ഭീതിയില്‍ ഒരു ഗ്രാമം; മൂന്ന് വര്‍ഷത്തിനിടെ  കൊന്ന് തിന്നത് 21 പേരെ

സമകാലിക മലയാളം ഡെസ്ക്

ഋഷികേഷ്: ഉത്തരാഖണ്ഡിലെ രാജാജി ടൈഗര്‍ റിസര്‍വിലെ മോട്ടിച്ചൂര്‍ റെയ്ഞ്ചില്‍ പുലി മനുഷ്യനെ കടിച്ചു തിന്നു. പകുതി ഭക്ഷിച്ച നിലയിലാണ് മനുഷ്യശരീരത്തിന്റെ അവശിഷ്ടം കണ്ടെടുത്തത്. 56 വയസ്സുളള സൂറത്ത് സിംഗ് നെഗ്‌വിയുടെ മൃതദേഹമാണ് കണ്ടെടുത്തത്

ശരീരത്തിന്റെ പകുതി ഭാഗം പുലി തിന്ന് തീര്‍ത്തിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 21ാമത്തെ സമാന സംഭവമാണിതെന്നാണ് ഉത്തരാഖണ്ഡ് വനം വകുപ്പ് പറയുന്നു. 

ഈ പ്രദേശത്ത് പോകരുത് എന്ന് നിര്‍ദേശം നല്‍കിയാലും ആളുകള്‍ അവഗണിക്കാറാണ് പതിവെന്ന് പോലീസ് പറയുന്നു. മോട്ടിച്ചൂര്‍ വനമേഖല അപകടം പിടിച്ച വന്യജീവികള്‍ ധാരാളമുളള പ്രദേശമാണ്. ഇവിടുത്തെ സത്യനാരായണ ക്ഷേത്രം അതിപ്രസിദ്ധവും. 

സമകാലിക മലയാളം ഡെസ്‌ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ