ദേശീയം

കരുണാനിധി അതീവ ഗുരുതരാവസ്ഥയില്‍; മെഡിക്കല്‍ സംഘത്തിന്റെ വാര്‍ത്താ സമ്മേളനം അല്‍പസമയത്തിനകം; ബന്ധുക്കള്‍ എല്ലാവരും ആശുപത്രിയില്‍,സുരക്ഷയ്ക്ക് കമാന്‍ഡോ ഫോഴ്‌സ്

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യനില സംബന്ധിച്ച് ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലെ അധികൃതര്‍ അല്‍പസമയത്തിനകം വാര്‍ത്താ സമ്മേളനം നടത്തി അറിയിക്കും. ആശുപത്രി പരിസരം ഡിഎംകെ അണികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 

മക്കളും ചെറുമക്കളും അടക്കമുള്ള ബന്ധുക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്. ആശുപത്രിക്ക് സമീപം വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2000പൊവീസുകാരണ് പ്രദേശത്തുള്ളത്. എതുനിമിഷവും പു്രവര്‍ത്തിക്കുന്ന തരത്തില്‍  സേനയെ സജ്ജമാക്കണമെന്ന് എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡിജിപി നിര്‍ദേശം നല്‍കി. പൊലീസിന് പുറമേ ആശുപത്രിക്ക് സമീപം കമാന്‍ഡോ ഫോഴ്‌സനിനേയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി