ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പാചകവാതക വില വര്‍ധിപ്പിച്ചു. സബ്സിഡി സിലിണ്ടറിന് 1.76 രൂപയാണ് വര്‍ധിപ്പിച്ചത്. ഉപഭോക്താക്കള്‍ക്കുള്ള സ്ബസിഡി തുകയും വര്‍ധിപ്പിച്ചു. ഓഗസ്റ്റില്‍ 291.48 രൂപയാകും വര്‍ധന. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ