ദേശീയം

കശ്മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു; ഒരു ഭീകരനെ വധിച്ചു 

സമകാലിക മലയാളം ഡെസ്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീർ അ​തി​ർ‌​ത്തി​യി​ൽ നു​ഴ​ഞ്ഞു​ക‍​യ​റാ​ൻ ശ്ര​മി​ച്ച പാകിസ്ഥാൻ തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ധി​ച്ചു. കശ്മീരിലെ കെ​ര​ൻ സെ​ക്ട​റി​ലാ​ണ് സം​ഭ​വം. ക​ര​സേ​ന​യും ബി​എ​സ്എ​ഫും സം​യു​ക്ത​മാ​യാ​ണ് നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 

ഒ​രു സം​ഘം തീ​വ്ര​വാ​ദി​ക​ൾ പാ​ക് അ​ധി​നി​വേ​ശ കശ്മീരിൽ നിന്ന് കെ​ര​ൻ സെ​ക്ട​റി​ലൂ​ടെ​യാ​ണ് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. കീ​ഴ​ട​ങ്ങാ​ൻ സൈ​ന്യം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​ർ വെ​ടി​യു​തി​ർ​ത്തു. ഇ​തോ​ടെ സൈ​ന്യ​വും തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു തീ​വ്ര​വാ​ദി കൊ​ല്ല​പ്പെ​ട്ടു. ഇ​യാ​ളി​ൽ​നി​ന്നും എ​കെ47 തോ​ക്കും മാ​ഗ​സി​നു​ക​ളും ക​ണ്ടെ​ടു​ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം