ദേശീയം

ത്രിപുരയില്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിനെ വീട്ടില്‍ക്കയറി മര്‍ദിച്ചു; സംഘപരിവാറെന്ന് സിപിഎം

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയില്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായ നിലഞ്ജന റോയിക്ക് നേരെ സംഘപരിവാര്‍ ആക്രമണം. തിങ്കളാഴ്ച വൈകുന്നേരം ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിലഞ്ജനക്കും മാതാവിനും നേരേ ആക്രമണം നടത്തുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. 

ബങ്കുമാരിയിലെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഒരു സംഘം നിലഞ്ജനയെ ആക്രമിച്ചത്.  വീട്ടിലുണ്ടായിരുന്ന അമ്മയ്ക്കും മറ്റു അംഗങ്ങള്‍ക്കും മര്‍ദനമേറ്റു. 25 വര്‍ഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചതിന് പിന്നാലെ ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ കടുത്ത ആക്രമണമാണ് ബിജെപി അഴിച്ചുവിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി