ദേശീയം

രാഹുലിന്റെ ഇഫ്താറിന് ഇടതു പാര്‍ട്ടികള്‍ക്കും ക്ഷണം; ആലോചിക്കട്ടേയെന്ന് സിപിഎമ്മും സിപിഐയും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നടത്തുന്ന ഇഫ്താര്‍ വിരുന്നിലേക്ക് ഇടതുപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കും ക്ഷണം. ബുധനാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തുന്ന ഇഫ്താറിലേക്ക് സിപിഎമ്മിനേയും സിപിഐയേയും കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി ക്ഷണിച്ചു. എന്നാല്‍ ഇഫ്താറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം അറിയിക്കാമെന്നാണ് ഇടതു പാര്‍ട്ടികളുടെ നിലപാട്. 

കോണ്‍ഗ്രസും ഉള്‍പ്പെട്ട കര്‍ണാടകയിലെ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും പങ്കെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ