ദേശീയം

കര്‍ഷകര്‍ക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സമരത്തിന് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കര്‍ഷക സമരങ്ങളും ട്രെയിഡ് യൂണിയന്‍ സമരങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുന്ന മഹാരാഷ്ട്രിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സമരത്തിന്. സ്റ്റൈപന്റ് വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നത്. 

നിലവില്‍ 6000രൂപയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ പതിനയ്യായിരം മുതല്‍ ഇരുപതിനായിരം വരെ ലഭിക്കുമ്പോഴാണ് ഇത്. 2015ല്‍ 11000രൂപയായി സ്റ്റൈപന്റ് ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ വാക്ക് നല്‍കിയിരുന്നുവെന്നും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് പാലിക്കപ്പെട്ടില്ലെന്നും അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ഇന്റേര്‍ണ്‍സ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ