ദേശീയം

മേഘാലയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും തിരിച്ചടി; നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി മുന്നേറുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മേഘാലയ നിയമസഭ തെരഞ്ഞെടുപ്പില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി മുന്നേറുന്നു. ഒന്‍പതിടങ്ങളിലാണ് ഇവര്‍ ലീഡ് ഉയര്‍ത്തുന്നത്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് ആറിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപിക്ക് മൂന്നിടത്ത് മാത്രമാണ് ലീഡ്.  

ഒമ്പതു വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് മേഘാലയ.ഇവിടെ ബിജെപി 47 സീറ്റുകളിലും കോണ്‍ഗ്രസ് 60 സീറ്റുകളിലും മത്സരിക്കുന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റിലും യുഡിപി 35 സീറ്റിലും എച്ച്എസ്പിഡിപി 13 സീറ്റുകളിലും മത്സരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്