ദേശീയം

ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ സുപ്രീംകോടതി; പ്രായപൂര്‍ത്തിയായവരുടെ വിവാഹക്കാര്യത്തില്‍ ഇടപെടരുത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ  സുപ്രീം കോടതി. പ്രായപൂര്‍ത്തിയായവരുടെ വിവഹക്കാര്യത്തില്‍ ഇടപെടരുതെന്ന് സുപ്രീംകോടതി പറഞ്ഞു. 

ഖാപ് പഞ്ചായത്തുകളുടെ ദുരഭിമാന കൊലകള്‍ക്കെതിരെ എന്‍ജിഒ ആയ ശക്തി വാഹിനി നല്‍കിയ പെറ്റീഷനില്‍ തീര്‍പ്പുകല്‍പ്പിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ഖാപ് പഞ്ചായത്തുകള്‍ നടത്തുന്ന കൊലകളെക്കും മനുഷ്യാവകാശ ലംഘന പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും നടപടി സ്വീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ശക്തിവാഹിനി സുപ്രീകംകോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍