ദേശീയം

പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാനതീയതി മാര്‍ച്ച് 31-ല്‍നിന്ന് ജൂണ്‍ 30-ലേക്ക് നീട്ടിയതായി കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് അറിയിച്ചു.
 
വിവിധ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടാന്‍ അടുത്തിടെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

നാലാം തവണയാണ് പാന്‍ നമ്പറും ആധാറും ബന്ധിപ്പിക്കാനുള്ള തീയതി നീട്ടുന്നത്. 33 കോടി പാന്‍കാര്‍ഡ് ഉടമകളാണ് രാജ്യത്തുള്ളത്. ഇതില്‍ 16.65 കോടിപ്പേര്‍ മാര്‍ച്ച് അഞ്ചുവരെ പാന്‍കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ