ദേശീയം

ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആരംഭിച്ചു; സംസ്ഥാനം കനത്ത സുരക്ഷാ വലയത്തില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്‌
ആരംഭിച്ചു. കനത്ത സുരക്ഷയില്‍ ഇന്ന് രാവിലെ ഏഴുമുതല്‍ അഞ്ചുവരെയാണ് വോട്ടെടുപ്പ്. വ്യാഴാഴ്ചയാണ് ഫലം പുറത്തുവരുന്നത്. 

അടുത്ത ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പായി ബംഗാളില്‍ നടക്കുന്ന അവസാന തെരഞ്ഞെടുപ്പാണിത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണങ്ങളില്‍ പലയിടത്തും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും എതിര്‍ പാര്‍ട്ടികള്‍ക്ക് സാധിക്കാത്ത അവസ്ഥ നിലനിന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്