ദേശീയം

തൂത്തുക്കുടി: പൊലീസ് വെടിവെച്ച് വീഴ്ത്തിയതിലൊരാള്‍ വഴിയാത്രക്കാരിയായ വീട്ടമ്മ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മകള്‍ക്ക് ഭക്ഷണവുമായി പോയ വീട്ടമ്മയെയും തൂത്തുക്കുടിയില്‍ പൊലീസ് വെടിവെച്ച് വീഴ്ത്തി. വെടിവെപ്പില്‍ കൊല്ലപ്പെട്ട ജാന്‍സി സമരത്തില്‍ സമരത്തില്‍ പങ്കെടുത്തയാളല്ലെന്ന് മകന്‍ ജോണ്‍സിന്റെ വെളിപ്പെടുത്തല്‍. ആദ്യ വെടിവെപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ജാന്‍സി കൊല്ലപ്പെട്ടത്. 

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനു നേരെ നടന്ന പൊലീസ് വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. 102 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ പൊലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഇന്നലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദ് നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു